രണ്ടു വര്‍ഷം മുമ്പ് വൈറലായ ഒരു വാര്‍ത്ത ആയിരുന്നു എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ നടി അഞ്ജു കൃഷ്ണ അറസ്റ്റിലായി എന്നത്. ഇടപ്പള്ളിയില്‍ വച്ച് നാടക നടിയായ അഞ്ജു കൃഷ്ണയാണ് അറസ്റ്റി...